വാഗ്ദാനം എങ്ങനെ പ്രാപിക്കും: പാരമ്പര്യത്തിൽ ജനിച്ചവർ, അക്രൈസ്തവർ

 വിദേശ രാജ്യങ്ങളിലേക്കു കുടിയേറ്റി, ദേശത്തെ അനുഗ്രഹിക്കാൻ ഒരുവനെ വിളിക്കുന്ന കർത്താവ്. കുടിയേറ്റം, വിളിയുടെ ഒരു ഭാഗമാണ്.

കുടിയേറ്റത്തിലൂടെ, ഒരു വ്യക്തിയുടെ പാരമ്പര്യത്തിൽ കിട്ടിയതിനെ,

നവീകരിച്ചു, പുതിയ സംസ്കാരങ്ങൾ ഉൾച്ചേർത്തു, അല്പം കൂടി പ്രകാശിതമായ

സംസ്കാറാം രൂപപ്പെടുന്നു.

വിളിയുടെ തിരിച്ചറിവും, പ്രതികരണവും ആണ് സംസ്കാരം.

 

വാഗ്ദാനപ്രകാരം ജനിച്ചവർ :

ദേശത്തെ അനുഗ്രഹിക്കാൻ ഒരുവനെ വിളിക്കുന്ന കർത്താവു.

വിളിയുടെ തിരിച്ചറിവാണ്, തിരഞ്ഞെടുപ്പ് ഉറപ്പിക്കുന്നത്.

തിരഞ്ഞെടുപ്പിന്റെ അടിസ്ഥാനം, പ്രവർത്തികളിൽ പ്രതിഫലിക്കുന്ന ശരണമാണ്. അതാണ് വിശ്വാസത്തിന്റെ ഏറ്റു പറച്ചിൽ.

ദൈവത്തിന്റെ ദയയാണ് എല്ലാറ്റിന്റെയും അടിസ്ഥാനം.

വാഗ്ദാനപ്രകാരം ജനിച്ചവരാണു യഥാര്‍ഥ മക്കളായി കണക്കാക്കപ്പെടുന്നത്.

വാഗ്ദാനപ്രകാരം ജനിച്ചവർക്ക് വിജയം നൽകുന്നത് കർത്താവു മാത്രമാണ്.

അനുസരണക്കേടിന്റെ ഫലമായുള്ള പരാജയവും, കഷ്ടതകളും നീക്കി സുഖപ്പെടുത്തുന്ന കർത്താവു.

സഹായത്തിനായി ആരുമില്ലങ്കിലും , തേടിവന്നു സുഖപ്പെടുത്തുന്ന കർത്താവു.

Read More...  വാഗ്ദാനപ്രകാരം ജനിച്ചവർ

 

 


ക്രിസ്ത്യാനിയുടെ സംസ്കാരം  ദേശത്തു വളരുന്നതിന്, കൂടിളക്കി പുറത്തു വിടുന്ന കർത്താവ്

 

ക്രിസ്തു കേന്ദ്രീകൃതമായ ക്രിസ്ത്യാനിയുടെ ജീവന്റെ സംസ്കാരം  ദേശത്തു വളരുന്നതിന്,

പാരമ്പര്യ വിശ്വാസത്തിൽ അനുദിനം ശക്തിപ്പെടുന്ന  സ്വന്തം  സംസ്കാരത്തിന്റെ മഹത്വം തിരിച്ചറിഞ്ഞു  പ്രകാശിപ്പിക്കാനും , മരണ സംസ്കാരത്തിൽ അടിസ്ഥിതമായ അന്യ ദേവ സംസ്കാരങ്ങളിലെ തിന്മ ഇല്ലാതാക്കി,നന്മയുടെ അങ്കുരങ്ങൾ  ശുദ്ധീകരിച്ചു , ക്രിസ്തീയമായി ഉയർത്തി  ദൈവ മഹത്വത്തിനായും പിശാശിന്റെ ലജ്ജയ്ക്കും മനുഷ്യരുടെ സൗഭാഗ്യത്തിനുമായി പൂർണതയിലെത്തിച്ചു, അങ്ങനെ അതിൽ അടിമപ്പെട്ടിരിക്കുന്നവരെ മോചിപ്പിച്ചു , വിശ്വാസത്തിന്റെ ഏറ്റു പറച്ചിലിലേയ്ക്കു ആകർഷിച്ചു , മാമോദീസയിലൂടെ  മിശിഹായോടു, ഏക ശരീരമാക്കി , ദൈവ പുത്രസ്ഥാനത്തേയ്ക്ക് ഉയർത്തി, പൂർണതയിലെത്തിച്ചു , സൗഭാഗ്യത്തിൽ ജീവിക്കാൻ സാഹചര്യങ്ങൾ ക്രമീകരിക്കുന്ന കർത്താവ്.

 

   Read More : കൂടിളക്കി പുറത്തു വിടുന്ന കർത്താവ്

 


 

സ്വന്തം ആത്മാവിനെ, തിരിച്ചറിഞ്ഞു, ജീവനിലേക്കു പ്രവേശിക്കാൻ, വരം നേടുന്നവർ,

വിശ്വസിക്കുക, പ്രവർത്തിയിൽ വെളിപ്പടുക(ഏറ്റുപറച്ചിൽ), കൃപയുടെ ആധിപത്യം കരസ്ഥമാക്കുക(വരം), നീതികരണത്തിനു വിധേയപ്പെടുക, നിത്യ രക്ഷ പ്രാപിക്കുക.

ആത്മാവിൽ വ്യാപാരിക്കുന്ന  അവകാശി പ്രാപിക്കുന്ന നിത്യരക്ഷ.

വിശ്വസിച്ചവന്, വാഗ്ദാനം  നൽകുന്ന കർത്താവ്

വാഗ്ദാനം കിട്ടിയ, അനുസരിക്കുന്ന അവകാശിക്കു (ആത്മാവിൽ വ്യാപാരിക്കുന്നവർ), അവകാശപ്പെട്ടത് നൽകുന്ന കർത്താവ്.

Read More...   ജീവനിലേക്കു പ്രവേശിക്കാൻ വരം നേടുന്നവർ

 


 

ദൈവിക ഇടപെടലുകൾ, തിരിച്ചറിഞ്ഞു വിശ്വാസത്തിലൂടെ, വാഗ്ദാനം പ്രാപിച്ചവരെ , സഹോദരങ്ങൾ തന്നെ തള്ളിക്കളയും, ഇവരുടെ ഉരുകിയ ഹൃദയത്തിൽ നിന്നും ഉരുകുന്ന നിലവിളികൾ കുടുംബങ്ങളിൽ ഐശ്വര്യം നിറയ്ക്കും.

 Read More വാഗ്ദാനം കിട്ടിയവരുടെ ഹൃദയവ്യഥകൾ


 

തായ് തണ്ടിനോട് ചേർന്നിരിക്കുന്ന മുന്തിരിവള്ളി.

വിശ്വാസം, പ്രവർത്തിയിൽ വെളിപ്പെട്ടാൽ ശരണമായി, അവരിൽ ക്രിസ്തു എന്ന

നീതിമാൻ രൂപപ്പെടുന്ന നീതീകരണം നടക്കും.

നീതീകരണം നടക്കുന്നവരിൽ വാഗ്ദാനം പൂർത്തിയാകും.

 Read More ക്രിസ്തു  രൂപപ്പെടുന്ന നീതീകരണം